Doctor recommended home remedies for common cold, cough & fever

Honey

Salt water gargling, humidified inhalation, fluids, and honey are some of the commonly used home remedies to manage sore throat, throat pain, runny nose, cough and fever at your home. In this video, Dr. Prasoon tells you how and why you should try out these home remedies.    Hope you liked this video! Kindly … Read more

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

Bat , Bats

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.    … Read more

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

Child injection, Vaccination

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ‘ഇടൂല‘ എന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്. പിന്നെ ഒരു ദിവസം … Read more

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

Cigarette smoking

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു. സിഗരറ്റ് … Read more

Is Brown Rice really better than White Rice?

Brown rice vs white rice

You might have often heard and read that brown rice is healthy and should be preferred over white rice (polished rice), is that true? In this article, I am digging deep into the different colors in which human’s favorite grain is available in the market. So, strap your seat belts!   Do you understand Malayalam? … Read more

നിങ്ങൾ കാപ്പി, ചായ, പാൽ മറ്റു പാനീയങ്ങളുടെ കൂടെ മരുന്ന് കഴിക്കാറുണ്ടോ?

Coffee and medicines

ഗുളികകൾ കഴിക്കാൻ എല്ലായ്‌പോഴും തന്നെ നല്ലത് ഒരു ഗ്ലാസ് വെള്ളം തന്നെയാണ്. പക്ഷേ, പലപ്പോഴും നിങ്ങൾ പ്രഭാതത്തിൽ ഒരു കപ്പ് പാൽ, അല്ലെങ്കിൽ കാപ്പി അല്ലെങ്കിൽ ചായ എന്നിവയുടെ കൂടെ ആയിരിക്കും മരുന്നുകൾ കഴിക്കുക, ശരിയല്ലേ? ഇത് നിങ്ങൾ ചെയ്യുന്നത് മരുന്നിന്റെ രുചി മറച്ചുവെക്കുവാനോ അല്ലെങ്കിൽ ഒരു കപ്പ് കാപ്പി നിങ്ങളുടെ മുന്നിലുണ്ടാകുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുക്കാൻ മടിക്കുക എന്നാണ്. അത്തരം പാനിയങ്ങളുമായി ഇടപെടുന്ന മരുന്നുകൾ ഉണ്ടാകുന്ന സങ്കീർണതകൾ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ലേഖനത്തിൽ … Read more