ഓൺലൈൻ ആയി ഡോക്ടറോട് സംസാരിക്കാൻ ഡോഫോഡി മതി

ഹായ്, 2014-ൽ എന്റെ മകൻ ജനിച്ച ദിവസം മുതൽ എട്ടാം ദിവസം വരെ അവൻ ഐസിയുവിൽ ആയിരുന്നു.ബിലിറൂബിന്റെ അളവ് കൂടിയതും, ബ്ലഡ് ഷുഗർ കുറഞ്ഞതും, കൂടാതെ ഇൻഫെക്ഷൻ ഉണ്ടായതുമാണ് കാരണം  എന്നാണ് ഡോക്ടർമാർ പറഞ്ഞത്.പ്രീടെം  ഡെലിവറി ആയിരുന്നു (മാസം തികയുന്നതിന് മുൻപ് പ്രസവം). അന്ന് ICU-വിൽ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനായി ഞാൻ പല കുട്ടികളുടെ വിദഗ്ധരുമായി സംസാരിച്ചു. അതിൽ ചിലർ എന്റെ സുഹൃത്തുക്കളായിരുന്നു. പലരുടെയും അഭിപ്രായം ശേഖരിച്ച ശേഷം മാത്രമാണ് എനിക്ക് ഒരു തീരുമാനമെടുക്കാനായത്. ഡോക്ടർ … Read more

Do You Know the Benefits & Side Effects of Neurobion Forte? 🩺 Malayalam

dr prasoon with neurobion forte tablets

Neurobion forte is one of the most popular multivitamins in the world. It’s primarily a B complex vitamin reparation along with Calcium and other minerals. Hey, I am Dr Prasoon. This is a Malayalam video about neurobion forte, its benefits, side effects, dose, drug interactions, and safety. If you are planning to buy a Neurobion … Read more

എപ്പോഴാണ് ഒരു ഓൺലൈൻ ഡോക്ടർ അപ്പോയിൻ്റ്മെൻ്റ് ശരിയായ ചോയിസ് അല്ലാത്തത്?

ഒരു മൊബൈല്‍ ഫോണും സ്തെതസ്കോപ്പും ഫസ്ററ് എയ്ഡ് കിറ്റും കാണിക്കുന്ന ചിത്രം

ഓൺലൈൻ ഡോക്‌ടർ കൺസൾട്ടേഷനുകൾ സൗകര്യപ്രദവും ആക്‌സസ് ചെയ്യാവുന്നതുമായ ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമല്ല. ഒരു വ്യക്തിഗത സന്ദർശനം ആവശ്യമായി വരുമ്പോൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഗൈഡ് ഇതാ: പെട്ടെന്നുള്ളതോ കഠിനമായതോ ആയ വേദന ഇനിപ്പറയുന്നതുപോലുള്ള ഗുരുതരമായ അവസ്ഥകളുടെ മുന്നറിയിപ്പ് അടയാളമായിരിക്കാം: കഠിനമായ വയറുവേദന: ഇത് അപ്പൻഡിസൈറ്റിസ് അല്ലെങ്കിൽ വയറിലെ അയോർട്ടിക് അനൂറിസം പോലെയുള്ള ജീവന് ഭീഷണിയായ പ്രശ്നത്തെ സൂചിപ്പിക്കാം, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.നെഞ്ചുവേദന: ചിലപ്പോൾ ഇത് പേശികളുടെ ബുദ്ധിമുട്ട് മാത്രമാണെങ്കിലും, … Read more

7 Tips to Choose the Best Health Insurance Policy in India | The Hidden Truth | Doctor Prasoon | Video

cashless Health insurance

Hello friends, Doctor prasoon here. There is no doubt you will need a health insurance. If you don’t have one, you should definitely take a health insurance for yourself and for your family. But, how will you choose the right and the best health insurance which is available in India?. Which health insurance plan is … Read more

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

Bat , Bats

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.    … Read more

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

Child injection, Vaccination

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ‘ഇടൂല‘ എന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്. പിന്നെ ഒരു ദിവസം … Read more

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

Cigarette smoking

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു. സിഗരറ്റ് … Read more