റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം?
പുണ്ണ്യ റംസാൻ മാസത്തിൽ, ലോകം ഒട്ടാകെ ഉള്ള ഇസ്‌ലാം മതവിശ്വാസികൾ നോമ്പ് എടുക്കാറുണ്ട്. അതിൽ പലരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നീ അനവധി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരായിരിക്കും. നോമ്പെടുക്കുമ്പോൾ, മരുന്ന് എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്നീ വിഷയത്തിനെ പറ്റിയാണ് Dr പ്രസൂൺ ഈ വീഡിയോയിൽ പറയുന്നത്. സ്വന്തമായി മരുന്നിന്റെ അളവും സമയം തീരുമാനിക്കുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ, തീർച്ചയായും ഈ വീഡിയോ … Read more