How to reduce pain in the baby after injection and make vaccines less fearful? (Malayalam)

Injection, Vaccination

Fear of needles and injections are one of the most common reasons why parents delay and avoid vaccines for babies. In this video, Dr. Prasoon tells us how to reduce the pain after injection in babies and make the process of vaccination a fearless and tearless one, for parents as well. Methods like preparing for … Read more

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

Injection, syringe, white

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും. ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം … Read more