നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

Bat , Bats

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.    … Read more