ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ
ലോകത്തിൽ തന്നെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുത്തിവെപ്പുകൾ. പ്രതിരോധകുത്തിവയ്‌പു നൽകി കൊണ്ട് ശരീരത്തിലെ രോഗപ്രതിരോധശക്തി ആർജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രോഗപ്രതിരോധാവസ്ഥക്കെതിരെ വരുന്ന ഇമ്യൂണോജൻ-നെ (Immunogen)(രോഗം ഉണ്ടാക്കുന്ന വാഹകൻ/ antigen) തടയുവാൻ സാധിക്കുന്നതാണ് . 1985 ൽ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാം (യുഐപി/UIP) തുടക്കമിടുമ്പോൾ, ഇന്ത്യയിലെ ജനസംഖ്യയെ പരിഗണിച്ചും അവിടെ പ്രതിദിനവും നടത്തപെടുന്ന നാമമാത്രമായ കുത്തിവെപ്പുകളുടെ എണ്ണം വെച്ച് താരതമ്യം ചെയ്യുമ്പോൾ, ലോകത്തിൽ തന്നെ ഏറ്റവും വലിയ രോഗപ്രതിരോധ കുത്തിവെപ്പ് കാര്യപരിപാടികളിൽ ഒന്നാണ്. പോളിയോമോലിറ്റിസ് (അല്ലെങ്കിൽ … Read more