കിടപ്പിലായ രോഗികൾക്കു ആശ്വാസമായി “ഡോഫോഡി”

palliative patient on wheelchair

കിടപ്പിലായ രോഗികൾക്ക് ഒരു ഡോക്ടറെ നേരിട്ട് കാണുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഒരു രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആവശ്യമുള്ള വാഹനം, സമയം, പണ ചെലവ്, പോരാത്തതിന് പരിചരിക്കുന്ന ആളുകളുടെ സൗകര്യം എല്ലാം കണക്കിലെടുക്കണം. ഈ കാരണവശാൽ ഭൂരിഭാഗം കിടപ്പിലായ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഓൺലൈൻ ആയിട്ട് ഡോക്ടറുടെ പരിശോധനയും, അഭിപ്രായവും, മരുന്നിന്റെ കുറിപ്പും ഇത്തരം രോഗികൾക്കും സൗജന്യമായി നൽകുന്ന സേവനം ആണ് “ഡോഫോഡി”. ഇന്നത്തെ ലേഖനത്തിൽ സാന്ത്വന പരിചരണത്തിൽ ഡഫോഡിയെ എങ്ങനെ ഉപയോഗിക്കാമെന്ന് … Read more