Coronavirus in India Update | Un-mask the Facts & Busting some Myths | Doctor Prasoon

Hi guys, Doctor Prasoon here. There are a lot of myths regarding the coronavirus outbreak in China and all over the world. These myths are spreading fast because of the false information and the hype in the media. In this video I am going to bust some myths regarding coronavirus. There is no need to … Read more Coronavirus in India Update | Un-mask the Facts & Busting some Myths | Doctor Prasoon

ഏതെല്ലാം രോഗങ്ങൾക്ക് ചികിത്സ ഓൺലൈനിൽ ലഭിക്കും?

നമ്മുടെ ലോകത്തിൽ പുതിയതും മെച്ചപ്പെട്ടതുമായ പല ആശയവിനിമയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനോടൊപ്പം, അടിയന്തിര വൈദ്യസഹായം തേടുന്നവർക്ക് ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനുകൾ പ്രാവർത്തികമായ ഒരു ഉപാധിയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, പല രോഗികളും ഓൺലൈനിലൂടെ ഫലപ്രദമായ ചികിത്സകൾ എങ്ങനെ നൽകാൻ പറ്റും എന്നുള്ള സംശയം ഉളവാക്കുന്നു. ഡോക്ടർമാർ ഓൺലൈനിൽ ഏതെങ്കിലുമൊരു പൊതുജനാരോഗ്യ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യുന്നതെന്ന് നമ്മുക്ക് നോക്കാം.      തൊണ്ടവേദന തൊണ്ടവേദന  സാധാരണമായി കാണപ്പെടുന്ന ഒരു വേദനയാണ്, അതിന്റെ മുഖ്യകാരണം ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ( group … Read more ഏതെല്ലാം രോഗങ്ങൾക്ക് ചികിത്സ ഓൺലൈനിൽ ലഭിക്കും?

തിരഞ്ഞെടുപ്പ് ദിവസം ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെ ഒഴുവാക്കാം

Election, flag, heat, indian

വേനൽക്കാലം, ചൂടും അസഹനീയമായ് തുടരുമ്പോൾ തിരഞ്ഞെടുപ്പ് ദിവസവും അരികെയെത്തി. പലരോഗങ്ങൾക്ക് മരുന്നുകൾ നിങ്ങൾ കഴിക്കുന്നുണ്ടാവാം. സൂര്യാഘാതത്തിൽ നിന്നും ഒഴിവാക്കാനും, മറ്റാരോഗ്യപ്രേശ്നങ്ങൾ തടയാനും ചില മുന്കരുതലുകൾ എന്തല്ലാമാണെന്ന് അറിയുവാൻ ഈ വീഡിയോ കാണുക .     ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ ലൈക്, ഷെയർ, കമന്റ്, ചെയ്യാൻ മറക്കരുത്. കൂടുതൽ സംശയമുണ്ടെങ്കിൽ, ഞങ്ങളുടെ ഡോക്ടർ മാറോടു നേരിട്ട് ചോദിക്കൂ, അവർ നിങ്ങളുടെ ചോദ്യങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇന്ന് തന്നെ ഡോഫോഡിയിൽ ഒരു സൗജന്യ അക്കൗണ്ടിന് രജിസ്റ്റർ ചെയ്യുക.

Mental problems/issues we treat

Bi-polar disorder

When we hear about mental illness(s), many of us feel unhappy or uneasy because we do not try to understand that there are other illnesses like mental illness(s). Just like a heart or kidney, the brain is also an organ and when it does not function or respond in a manner that the brain should, … Read more Mental problems/issues we treat

ആശയക്കുഴപ്പമുണ്ടോ? ഒരു രണ്ടാം വിദഗ്ധ ഡോക്ടറുടെ അഭിപ്രായം ഓൺലൈനിൽ നേടുക

Confused lady

വിഷമം തരുന്ന വാർത്തകൾ ഡോക്ടറിൽ നിന്നും ലഭിക്കുമ്പോൾ, നമ്മൾ പലപ്പോഴും മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാറുണ്ട്.  ആദ്യത്തെ ഡോക്ടറിൽ  തൃപ്തിയില്ലെന്നതിന്റെ കാരണം, രണ്ടാമത്തെ ഡോക്ടറുടെ ഉപദേശം എത്ര തവണ നിങ്ങൾ സ്വീകരിച്ചിട്ടുണ്ട്? ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നു, ഈ ലേഖനത്തിൽ, ഞാൻ ഓൺലൈൻ കൺസൾട്ടേഷനെകുറിച്ചും ഡോക്ടർ  രണ്ടാം അഭിപ്രായം  എളുപ്പത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും എഴുതുന്നു. ശസ്ത്രക്രിയ ചെയ്യണോ അതോ വേണ്ടയോ? നിങ്ങളുടെ ഡോക്ടറുടെ കൃത്യമായ ഉപദേശം ഉണ്ടെങ്കിൽ പോലും ചെയ്യാനുള്ള ഏറ്റവും വിഷമകരമായ തീരുമാനങ്ങളിൽ ഒന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകണോ അല്ലയോ … Read more ആശയക്കുഴപ്പമുണ്ടോ? ഒരു രണ്ടാം വിദഗ്ധ ഡോക്ടറുടെ അഭിപ്രായം ഓൺലൈനിൽ നേടുക

കിടപ്പിലായ രോഗികൾക്കു ആശ്വാസമായി “ഡോഫോഡി”

palliative patient on wheelchair

കിടപ്പിലായ രോഗികൾക്ക് ഒരു ഡോക്ടറെ നേരിട്ട് കാണുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഒരു രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആവശ്യമുള്ള വാഹനം, സമയം, പണ ചെലവ്, പോരാത്തതിന് പരിചരിക്കുന്ന ആളുകളുടെ സൗകര്യം എല്ലാം കണക്കിലെടുക്കണം. ഈ കാരണവശാൽ ഭൂരിഭാഗം കിടപ്പിലായ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഓൺലൈൻ ആയിട്ട് ഡോക്ടറുടെ പരിശോധനയും, അഭിപ്രായവും, മരുന്നിന്റെ കുറിപ്പും ഇത്തരം രോഗികൾക്കും സൗജന്യമായി നൽകുന്ന സേവനം ആണ് “ഡോഫോഡി”. ഇന്നത്തെ ലേഖനത്തിൽ സാന്ത്വന പരിചരണത്തിൽ ഡഫോഡിയെ എങ്ങനെ ഉപയോഗിക്കാമെന്ന് … Read more കിടപ്പിലായ രോഗികൾക്കു ആശ്വാസമായി “ഡോഫോഡി”

%d bloggers like this: