When to see a Neurologist vs Orthopaedician – Neurosurgeon talks (Malayalam)

Neuro vs ortho picture

We often get confused about when to see a neurologist and when to see a neurosurgeon! Now, is there any difference? Find out all the answers in this interview with Dr. Rajeev Rajasekharan, a neurosurgeon practicing at Indo American hospital, Vaikom Kerala. What are the common conditions that a neurologist treats? When does one have … Read more

Stroke, lifelong medicines and memory loss. Neurosurgeon talks

Medicine, Holding medicine

Should stroke patients take medicines for a lifetime? Is there any way around? What are the treatment options for memory loss in an elderly person? Should you be worried if you have memory loss? Dr Rajeev Rajashekaran describes briefly on the above questions and gives an answer in Malayalam that everybody can understand. Being a … Read more

കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

Kid running

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാവുന്നതിന് മുന്നേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എന്റെ മകന്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നീട്ടില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിന്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചര്ധിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി. ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. … Read more

റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം?

Praying man, Ramadan

പുണ്ണ്യ റംസാൻ മാസത്തിൽ, ലോകം ഒട്ടാകെ ഉള്ള ഇസ്‌ലാം മതവിശ്വാസികൾ നോമ്പ് എടുക്കാറുണ്ട്. അതിൽ പലരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നീ അനവധി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരായിരിക്കും. നോമ്പെടുക്കുമ്പോൾ, മരുന്ന് എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്നീ വിഷയത്തിനെ പറ്റിയാണ് Dr പ്രസൂൺ ഈ വീഡിയോയിൽ പറയുന്നത്. സ്വന്തമായി മരുന്നിന്റെ അളവും സമയം തീരുമാനിക്കുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ, തീർച്ചയായും ഈ വീഡിയോ … Read more

മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം?

Stress, Despair

നിങ്ങൾ ഇത്രെയും കാലം കേട്ടിട്ടുള്ളത്. സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം പൂർണമായും ഒഴുവാക്കണമല്ലേ? വാസ്തവത്തിൽ മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? ഈ വീഡിയോയിൽ Dr പ്രസൂൺ സംസാരിക്കുന്നത് ഈ വിഷയത്തെ കുറിച്ചാണ്. എങ്ങനെ ഒരു പരിധി വരെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പറ്റും എന്നറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.    മാനസിക പിരിമുറുക്കവും, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളെയോ കുറിച്ച് സംശയമുണ്ടെങ്കിൽ dofody.com സന്ദർശിക്കുക. അവിടെ മാനസിക ആരോഗ്യ വിദഗ്ദരായ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കു, … Read more

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ്

Indian food plate animation

  ദിവസവും  1200 കലോറി കൃത്യമായി കഴിക്കണമെന്ന് നിർദേശിക്കുന്ന നൂറു കണക്കിന് ലേഖനങ്ങൾ വായിച്ചതിനു ശേഷം നിങ്ങൾ ആശയകുഴപ്പത്തിലാവുന്നുണ്ടോ?  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് തിരഞ്ഞെടുക്കുവാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ ഒരു പരിഹാരം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇനി മറ്റൊന്നും നോക്കേണ്ട! ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. ഈ ലേഖനത്തിൽ ഞാൻ വിശദീകരിക്കുന്നത്‌ ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവടങ്ങളിൽ നിന്ന് വിദഗ്ധർ വികസിപ്പിച്ചെടുത്ത വളരെ പ്രശസ്തമായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയാണ് “ആരോഗ്യകരമായ ഭക്ഷണ പാത്രം”. … Read more

എപ്പോഴാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ചികിത്സ സഹായം തേടേണ്ടത്?

xray anatomy bone

ഈ അടുത്ത് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ  സൂചിപ്പിക്കുന്നത്  ‘മസ്കലോസ്‌കെലട്ടൽ ഘടന’ (Musculoskeletal system) സംബന്ധമായ അസുഖങ്ങൾ ഏകദേശം 20% വരുന്നത് സമുദായത്തിൽ പ്രബലതയുള്ള വ്യക്തികളിലും, 90% വരുന്നത് തൊഴിൽ മേഖലയിലാണ് എന്ന്  തെളിയുന്നു. ‘മസ്കലോസ്‌കെലട്ടൽ ഘടന’ എന്ന് പറയുന്നത് മനുഷ്യരുടെ പേശികളും അസ്ഥികൂട സംവിധാനങ്ങളും ഉപയോഗിച്ച് ചലനശേഷി നൽകുന്ന ഒരു അവയവ സംവിധാനമാണ്. ശരീരത്തിന്റെ രൂപം, ദൃഢത, ചലനം എന്നിവ മസ്കലോസ്‌കെലട്ടൽ ഘടന ലഭ്യമാക്കുന്നു. ഉളുക്ക്, ഞെരുക്കം, അതുപോലെ തന്നെ കാൽമുട്ട്, തോള്‍, പുറം എന്നിവയുടെ അമിത … Read more

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

Injection, syringe, white

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും. ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം … Read more