കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

Kid running

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാവുന്നതിന് മുന്നേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എന്റെ മകന്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നീട്ടില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിന്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചര്ധിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി. ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. … Read more കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

Baby fell from bed & bumped his head, Should you panic? Neurosurgeon talks

Kid running

How many times have your baby fell from the bed and bumped his head? You get all kinds of advice from people around you on what to do. Your doctor would have said that if the baby vomits, then you should take a CT scan, right? Watch this video and learn in what all situations … Read more Baby fell from bed & bumped his head, Should you panic? Neurosurgeon talks

%d bloggers like this: