women, face, dermatology, skin

ഞങ്ങൾ ചികില്സിക്കുന്ന ചില പൊതുവായ ചർമ്മരോഗ പ്രശ്നങ്ങൾ

ത്വക്‌ രോഗത്തെ ബാധിക്കുന്ന ചില സാഹചര്യങ്ങൾ:

മനുഷ്യശരീരത്തിൽ ഏറ്റവും വലിയ അവയവം തന്നെയാണ് ത്വക്ക്‌ അഥവാ ചർമ്മം. അതുകൊണ്ടു തന്നെ അവയെ ഒരുപാട് രോഗപ്രശ്നൾക്ക് വിധേയമാക്കാൻ സാധ്യതയുണ്ട്.  അലർജികൾ, ചൂടുകുരു, മുടികൊഴിച്ചിൽ, താരൻ, പ്രാണികളിൽ നിന്നും കടിയേൽക്കുക, ചതവ്‌, പുണ്ണ്, വ്രണം, ത്വക്ക് സംബന്ധമായ കുരുക്കൾ, ചർമ്മത്തിലുണ്ടാവുന്ന നിറവ്യത്യാസം, പാണ്ഡുകൾ എന്നിവയാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചർമ്മ രോഗങ്ങൾ.

ഞങ്ങൾ എങ്ങനെ ചികിത്സ നൽകുന്നു:

ഞങ്ങളുടെ വീഡിയോ കോളിങ്‌ സേവനത്തിലൂടെ, ചർമ്മരോഗത്തിന്റെ ക്രമങ്ങൾ, പ്രാകൃതി, ലക്ഷണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെ ഡോക്ടർമാർക്ക് ചർമ്മത്തിന്റെ അവസ്ഥ കാണാൻ കഴിയുന്നതാണ്.

ക്യാമറ ഉപയോഗിച്ച്:

നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും ഉയർന്ന റെസൊല്യൂഷനുള്ള ചിത്രങ്ങൾ ഡോഫോഡിയുടെ ആപ്പ് വഴി കൈമാറുന്നതിലൂടെ ഡോക്ടർമാർക്ക് രോഗനിര്‍ണ്ണയം കൃത്യമായി നിരീക്ഷിക്കാൻ അവസരം നൽകുന്നു.

സാധാരണമായി നൽകുന്ന ചികിത്സ

രോഗിയുടെ രോഗാവസ്ഥയെ ആശ്രയിച്ച്, ചില വീട്ടു  പ്രതിവിധികളും, വൈദ്യചികിത്സയും ഡോക്ടർക്ക് നിർദ്ദേശിക്കാവുന്നതാണ്. ലവണങ്ങൾ, ക്രീമുകൾ, കുറിപ്പടി മരുന്നുകൾ, ഗാർഹിക ഉപാധികൾ എന്നിവയാണ് സാധാരണമായി  നൽകപ്പെടുന്ന ചികിത്സാരീതികൾ.

 

Dofody LOGO

Leave a Comment

%d bloggers like this: