കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

Injection, syringe, white

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും. ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം … Read more കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

%d bloggers like this: