മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം?

Stress, Despair

നിങ്ങൾ ഇത്രെയും കാലം കേട്ടിട്ടുള്ളത്. സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം പൂർണമായും ഒഴുവാക്കണമല്ലേ? വാസ്തവത്തിൽ മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? ഈ വീഡിയോയിൽ Dr പ്രസൂൺ സംസാരിക്കുന്നത് ഈ വിഷയത്തെ കുറിച്ചാണ്. എങ്ങനെ ഒരു പരിധി വരെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പറ്റും എന്നറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.    മാനസിക പിരിമുറുക്കവും, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളെയോ കുറിച്ച് സംശയമുണ്ടെങ്കിൽ dofody.com സന്ദർശിക്കുക. അവിടെ മാനസിക ആരോഗ്യ വിദഗ്ദരായ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കു, … Read more

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ്

Indian food plate animation

  ദിവസവും  1200 കലോറി കൃത്യമായി കഴിക്കണമെന്ന് നിർദേശിക്കുന്ന നൂറു കണക്കിന് ലേഖനങ്ങൾ വായിച്ചതിനു ശേഷം നിങ്ങൾ ആശയകുഴപ്പത്തിലാവുന്നുണ്ടോ?  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് തിരഞ്ഞെടുക്കുവാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ ഒരു പരിഹാരം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇനി മറ്റൊന്നും നോക്കേണ്ട! ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. ഈ ലേഖനത്തിൽ ഞാൻ വിശദീകരിക്കുന്നത്‌ ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവടങ്ങളിൽ നിന്ന് വിദഗ്ധർ വികസിപ്പിച്ചെടുത്ത വളരെ പ്രശസ്തമായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയാണ് “ആരോഗ്യകരമായ ഭക്ഷണ പാത്രം”. … Read more

Baby fell from bed & bumped his head, Should you panic? Neurosurgeon talks

Kid running

How many times have your baby fell from the bed and bumped his head? You get all kinds of advice from people around you on what to do. Your doctor would have said that if the baby vomits, then you should take a CT scan, right? Watch this video and learn in what all situations … Read more

എപ്പോഴാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ചികിത്സ സഹായം തേടേണ്ടത്?

xray anatomy bone

ഈ അടുത്ത് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ  സൂചിപ്പിക്കുന്നത്  ‘മസ്കലോസ്‌കെലട്ടൽ ഘടന’ (Musculoskeletal system) സംബന്ധമായ അസുഖങ്ങൾ ഏകദേശം 20% വരുന്നത് സമുദായത്തിൽ പ്രബലതയുള്ള വ്യക്തികളിലും, 90% വരുന്നത് തൊഴിൽ മേഖലയിലാണ് എന്ന്  തെളിയുന്നു. ‘മസ്കലോസ്‌കെലട്ടൽ ഘടന’ എന്ന് പറയുന്നത് മനുഷ്യരുടെ പേശികളും അസ്ഥികൂട സംവിധാനങ്ങളും ഉപയോഗിച്ച് ചലനശേഷി നൽകുന്ന ഒരു അവയവ സംവിധാനമാണ്. ശരീരത്തിന്റെ രൂപം, ദൃഢത, ചലനം എന്നിവ മസ്കലോസ്‌കെലട്ടൽ ഘടന ലഭ്യമാക്കുന്നു. ഉളുക്ക്, ഞെരുക്കം, അതുപോലെ തന്നെ കാൽമുട്ട്, തോള്‍, പുറം എന്നിവയുടെ അമിത … Read more