ഞങ്ങൾ ചികില്സിക്കുന്ന ചില മനോരോഗ പ്രശ്നങ്ങൾ

Mental health, psychiatry

മാനസിക അസുഖം എന്ന് കേൾക്കുമ്പോൾ, നമ്മിൽ പലരും അസ്വാസ്ഥ്യമോ അല്ലെങ്കിൽ അസന്തുഷ്ടമോ അനുഭവിക്കും, കാരണം മാനസിക രോഗം എന്നുള്ള അവസ്ഥ ഉണ്ടെന്ന്  നാം മനസിലാക്കാൻ ശ്രമിക്കുന്നില്ല. ഹൃദയവും വൃക്കയും പോലെ മറ്റേതൊരു അവയവത്തെയും പോലെ തലച്ചോർ ചെയ്യേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മാനസിക രോഗത്തെ വഴി വെക്കുന്നു. വൈവിധ്യമാർന്ന മാനസിക രോഗങ്ങളെയും വൈകല്യങ്ങളെയും  കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ സൈകയാട്രിസ്റ്റിമാർക്‌ വൈദഗ്ധ്യം ഉണ്ട്. അവരുടെ വിദ്യാഭ്യാസവും ചികിത്സാലയപരമായ (clinical) പരിശീലനവും കൊണ്ട് മനോരോഗികളുടെ സാമൂഹ്യവും, വ്യക്തിപരവും, അല്ലെങ്കിൽ തൊഴില്പരമായ ജീവിതവും … Read more

ഞങ്ങൾ ചികില്സിക്കുന്ന ചില പൊതുവായ ചർമ്മരോഗ പ്രശ്നങ്ങൾ

women, face, dermatology, skin

ത്വക്‌ രോഗത്തെ ബാധിക്കുന്ന ചില സാഹചര്യങ്ങൾ: മനുഷ്യശരീരത്തിൽ ഏറ്റവും വലിയ അവയവം തന്നെയാണ് ത്വക്ക്‌ അഥവാ ചർമ്മം. അതുകൊണ്ടു തന്നെ അവയെ ഒരുപാട് രോഗപ്രശ്നൾക്ക് വിധേയമാക്കാൻ സാധ്യതയുണ്ട്.  അലർജികൾ, ചൂടുകുരു, മുടികൊഴിച്ചിൽ, താരൻ, പ്രാണികളിൽ നിന്നും കടിയേൽക്കുക, ചതവ്‌, പുണ്ണ്, വ്രണം, ത്വക്ക് സംബന്ധമായ കുരുക്കൾ, ചർമ്മത്തിലുണ്ടാവുന്ന നിറവ്യത്യാസം, പാണ്ഡുകൾ എന്നിവയാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചർമ്മ രോഗങ്ങൾ. ഞങ്ങൾ എങ്ങനെ ചികിത്സ നൽകുന്നു: ഞങ്ങളുടെ വീഡിയോ കോളിങ്‌ സേവനത്തിലൂടെ, ചർമ്മരോഗത്തിന്റെ ക്രമങ്ങൾ, പ്രാകൃതി, ലക്ഷണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെ ഡോക്ടർമാർക്ക് … Read more

ഡോഫോഡി ഡോക്ടർമാർ ചികില്സിക്കുന്ന ചില പൊതു ശിശുരോഗ പ്രശ്നങ്ങൾ

child crying, sickness

ബലഹീനമായ രോഗപ്രതിരോധ ശേഷി മൂലം മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ നേരിടാൻ സാധ്യത ഏറെയാണ് അതുകൊണ്ട് സ്വാഭാവികമായും അവരുടെ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ ഓർത്തു ഉത്കണ്ഠയുണ്ടാവും. ഡോഫോഡിയുടെ വീഡിയോ, ഓഡിയോ കോളുകളുടെ സംവിധാനം ഉപയോഗിച്ച് ഉടനെ കുട്ടിയുടെ രോഗാവസ്ഥയുടെ തീവ്രത വിലയിരുത്താൻ  ഡോക്ടർക്ക്  സാധിക്കുന്നു. മിക്ക സന്ദർഭത്തിലും  രോഗചികിത്സ കുറിപ്പടിയോടെയോ അല്ലാതെയോ എളുപ്പത്തിൽ നൽകാൻ സാധിക്കും; എന്നാൽപോലും നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളുടെ ഡോക്ടർമാർ എല്ലായ്‌പോഴും സന്നദ്ധരാണ്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചികിത്സ ഡോഫോഡിയുടെ സേവനം ഉപയോഗിച്ച് വീട്ടിൽ നിന്നും ലഭിക്കുന്നതുകൊണ്ടു, … Read more

ആശയക്കുഴപ്പമുണ്ടോ? ഒരു രണ്ടാം വിദഗ്ധ ഡോക്ടറുടെ അഭിപ്രായം ഓൺലൈനിൽ നേടുക

Confused lady

വിഷമം തരുന്ന വാർത്തകൾ ഡോക്ടറിൽ നിന്നും ലഭിക്കുമ്പോൾ, നമ്മൾ പലപ്പോഴും മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാറുണ്ട്.  ആദ്യത്തെ ഡോക്ടറിൽ  തൃപ്തിയില്ലെന്നതിന്റെ കാരണം, രണ്ടാമത്തെ ഡോക്ടറുടെ ഉപദേശം എത്ര തവണ നിങ്ങൾ സ്വീകരിച്ചിട്ടുണ്ട്? ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നു, ഈ ലേഖനത്തിൽ, ഞാൻ ഓൺലൈൻ കൺസൾട്ടേഷനെകുറിച്ചും ഡോക്ടർ  രണ്ടാം അഭിപ്രായം  എളുപ്പത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും എഴുതുന്നു. ശസ്ത്രക്രിയ ചെയ്യണോ അതോ വേണ്ടയോ? നിങ്ങളുടെ ഡോക്ടറുടെ കൃത്യമായ ഉപദേശം ഉണ്ടെങ്കിൽ പോലും ചെയ്യാനുള്ള ഏറ്റവും വിഷമകരമായ തീരുമാനങ്ങളിൽ ഒന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകണോ അല്ലയോ … Read more

കിടപ്പിലായ രോഗികൾക്കു ആശ്വാസമായി “ഡോഫോഡി”

palliative patient on wheelchair

കിടപ്പിലായ രോഗികൾക്ക് ഒരു ഡോക്ടറെ നേരിട്ട് കാണുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഒരു രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആവശ്യമുള്ള വാഹനം, സമയം, പണ ചെലവ്, പോരാത്തതിന് പരിചരിക്കുന്ന ആളുകളുടെ സൗകര്യം എല്ലാം കണക്കിലെടുക്കണം. ഈ കാരണവശാൽ ഭൂരിഭാഗം കിടപ്പിലായ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഓൺലൈൻ ആയിട്ട് ഡോക്ടറുടെ പരിശോധനയും, അഭിപ്രായവും, മരുന്നിന്റെ കുറിപ്പും ഇത്തരം രോഗികൾക്കും സൗജന്യമായി നൽകുന്ന സേവനം ആണ് “ഡോഫോഡി”. ഇന്നത്തെ ലേഖനത്തിൽ സാന്ത്വന പരിചരണത്തിൽ ഡഫോഡിയെ എങ്ങനെ ഉപയോഗിക്കാമെന്ന് … Read more

Why use online Doctor consultation for follow up?

online doctor consultation for follow up

Consulting a doctor online using video calls, audio calls and chat messages has numerous advantages. After a regular doctor consultation, most of the time your doctor will ask you to come for  a followup visit after one or two weeks. Just imagine if you could do the follow up consultation online! In this article I’ll … Read more

Palliative care services through online consultation

videocall dofody, online doctor consultation

Online doctor consultation has numerous uses and I have already covered 5 common use cases in an article. In this article, I’ll be covering a few more situations where online doctor consultation can be used, especially in the case of palliative patients. #1  Mr. Rajeev is a 68 year old retired Government servant who was … Read more