ഞങ്ങൾ ചികില്സിക്കുന്ന ചില മനോരോഗ പ്രശ്നങ്ങൾ
മാനസിക അസുഖം എന്ന് കേൾക്കുമ്പോൾ, നമ്മിൽ പലരും അസ്വാസ്ഥ്യമോ അല്ലെങ്കിൽ അസന്തുഷ്ടമോ അനുഭവിക്കും, കാരണം മാനസിക രോഗം എന്നുള്ള അവസ്ഥ ഉണ്ടെന്ന് നാം മനസിലാക്കാൻ ശ്രമിക്കുന്നില്ല. ഹൃദയവും വൃക്കയും പോലെ മറ്റേതൊരു അവയവത്തെയും പോലെ തലച്ചോർ ചെയ്യേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മാനസിക രോഗത്തെ വഴി വെക്കുന്നു. വൈവിധ്യമാർന്ന മാനസിക രോഗങ്ങളെയും വൈകല്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ സൈകയാട്രിസ്റ്റിമാർക് വൈദഗ്ധ്യം ഉണ്ട്. അവരുടെ വിദ്യാഭ്യാസവും ചികിത്സാലയപരമായ (clinical) പരിശീലനവും കൊണ്ട് മനോരോഗികളുടെ സാമൂഹ്യവും, വ്യക്തിപരവും, അല്ലെങ്കിൽ തൊഴില്പരമായ ജീവിതവും … Read more