കമ്പ്യൂട്ടറിൽ മൈക്രോഫോൺ & ക്യാമറ അനുമതി എങ്ങനെ നൽകാം – ഡോഫോഡി
ഡോഫോഡിയിലേക്കു സ്വാഗതം. ഡോഫോഡിയുടെ സേവനം ഉപയോഗിച്ച് ഓൺലൈൻ വഴി നിങ്ങളുടെ അസുഖത്തിന്റെ പരിഹാരത്തിനായി ഡോക്ടർമാരോട് സംസാരിക്കാം, അവരെ നേരിട്ട് കാണാം, അവരുടെ ഉപദേശം തേടുവാൻ സാധിക്കുന്നതാണ്. ഇത് ഫോണിലെ ആപ്പ് വഴി ചെയ്യുവാനെങ്കിൽ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്തു തന്നെ, മൈക്രോഫോൺ, ക്യാമറ, ഗ്യാലറി, എന്നിവയുടെ അനുമതി നമ്മൾ ‘അലൗ’ (Allow) ചെയ്യുന്നത് കൊണ്ട് ആപ്പിൽ ഓഡിയോ, വീഡിയോ കോളുകൾ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്നതാണ്. എന്നിരുന്നാൽ വെബ്സൈറ്റ് വഴിയാണ് വിദഗ്ദ്ധാഭിപ്രായം തേടുകയാണെങ്കിൽ, ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. … Read more കമ്പ്യൂട്ടറിൽ മൈക്രോഫോൺ & ക്യാമറ അനുമതി എങ്ങനെ നൽകാം – ഡോഫോഡി